Speed Audio & Video
Speed Audio & Video
  • 2 244
  • 161 006 370
Maakottan Malayalam Full HD Movie | Bijukuttan | Prarthana Nair | Rajeev Naduvanad | New Released
Thudimaram is a haven where all are embraced, regardless of caste or status. Kuttappayi and his wife, Vineetha, find refuge in the generosity of Thampuran, the village leader. However, tragic circumstances tear Kuttappayi and Vineetha apart, leaving Kuttappayi to raise their children alone, only for fate to render them orphans soon after.
Cast: Bijukuttan, Prarthana Nair
Crew: Rajeev Naduvanad (Director), Jinesh Mangalat (Director of Photography), Anusree Punnad (Music Director), Shine Vengedungu (Music Director)
#Maakottan #bijukuttan #maakottanmalayalamfullmovie #maakottanmovie #maakottan #malayalamcomedy #malayalamcomedycinema
========================================================
SUBSCRIBE TO OUR CHANNEL FOR MORE MOVIES: ua-cam.com/users/SpeedAudiosAndVideos
Check out our other channels for more movies:
Subscribe to Tamil ➜ ua-cam.com/users/SpeedTamilMovies
Subscribe to Malayalam ➜ bit.ly/38tiF4D
Welcome to Speed Audio & Video Malayalam UA-cam Channel
Speed Audio and Video is a leading entertainment channel in the digital platform Office @ Speed Audio and Video, Dubai, P.O Box 67703, Sharjah, United Arab Emirates.
Enjoy & Stay Connected With Us!
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
Join Whatsapp Group ➜ chat.whatsapp.com/HKEH7UMvMlB6vecGVrElcj
Follow us on Twitter ➜ speedavs?s=08
Like us on Facebook ➜ SpeedAudioandVideo
Join Telegram➜ t.me/Speedaudioandvideo
©Speed Audio & Video, Sharjah, UAE
mail: speedaudioandvideoavs@gmail.com
Переглядів: 18 454

Відео

Shivam Malayalam Full HD Movie | Shaji Kailas | Biju Menon |Sai Kumar |Nandini | Murali |NF Varghese
Переглядів 8 тис.12 годин тому
Shivam is a 2002 Indian Malayalam-language action film directed by Shaji Kailas, written by B. Unnikrishnan and produced by Menaka under the production banner Revathy Kalamandhir. Biju Menon appears in the leading role as Bhadran K. Menon, a tough police officer, who is on a fight against Medayil Devarajan, a smuggler-cum-politician (Sai Kumar). Kausalya, Ratheesh, Vijayakumar Rajan P. Dev, N. ...
പഞ്ചർ എവിടെയുണ്ടോ? അവിടെയുണ്ട് പഞ്ചർ ബ്രദേർഴ്സ് 🤣🤣 | WWW.Anukudumbam.Com | Jagathy | Cochin Haneefa
Переглядів 8 тис.14 годин тому
www.anukudumbam.com movie is about Joji (Master Ashwin Thampy) who is an orphan, escapes from the orphanage in which he is lodged and joins a group of thieves, consisting of a husband and wife (Cochin Haneefa and Kalpana) and their four sons. He leaves them too and then joins another group, the ‘Puncture Brothers’, who first deflate tyres by placing nails on the roads and then offer to repair t...
Kadha Malayalam Full HD Movie | Prithviraj Sukumaran | Kavya Madhavan | Abbas | Romantic Movie
Переглядів 15 тис.19 годин тому
Kadha is a 2002 Malayalam movie directed by Sundar Das. Starring: Prithviraj, Kavya Madhavan. After a long wait and much of prayers that Madhava Menon and his wife Sethulekshmi were blessed with a child, a son. And hence they gave their son Nandu so much love and care that he grew up to be a very mischievous and playful youth. Madhava Menon wants his son to be a doctor, but Nandu is least inter...
ഷോറൂം ഇങ്ങനെയാണെങ്കിൽ ഗോഡൗൺ എങ്ങനെയായിരിക്കും ഇഷ്ട്ടാ, നമ്മക്കിവിടെ സ്ഥിരതാമസമാക്കിയാലോ.? | Comedy
Переглядів 3,8 тис.21 годину тому
ഷോറൂം ഇങ്ങനെയാണെങ്കിൽ ഗോഡൗൺ എങ്ങനെയായിരിക്കും ഇഷ്ട്ടാ, നമ്മക്കിവിടെ സ്ഥിരതാമസമാക്കിയാലോ.? | Panchapaandavar Comedy Scenes A gang of 5 Goondas are hired to kill a lady. But without their knowledge somebody was out there to do the job.... Director : K.K. Haridas Writers : Rafeeq Seelatt, Adv. Sethunath Stars : Vijayaraghavan, Kalabhavan Mani, Cochin Hanifa #malayalam #kalabhavanmanicomedyscenes #...
ഏതു കൊലകൊമ്പനായാലും ശരി 24 മണിക്കൂറിനകം ഞാനവനെ പൂട്ടും, എന്റെ നാക്കാണ് സത്യം |Panchapaandavar Comedy
Переглядів 8 тис.День тому
A gang of 5 Goondas are hired to kill a lady. But without their knowledge somebody was out there to do the job.... Director : K.K. Haridas Writers : Rafeeq Seelatt, Adv. Sethunath Stars : Vijayaraghavan, Kalabhavan Mani, Cochin Hanifa #malayalam #kalabhavanmanicomedyscenes #evergreen #malayalamcomedy #mamukkoyacomedyscenes #cochinhaneefacomedyscenes SUBSCRIBE TO OUR CHANNEL FOR MORE MOVIES: ua-...
അമ്മച്ചി ഉരുളംകല്ലുണ്ടെങ്കിൽഎടുത്തേ, നമുക്ക്എറിഞ്ഞുതാഴേതള്ളിയിട്ടിട്ട് തലയടിച്ചുപൊട്ടിക്കാം..Comedy
Переглядів 502День тому
പെണ്ണ് വരുമ്പോൾ ചോദ്യങ്ങളൊക്കെ ഞാൻ ചോദിച്ചോളാം..!! | Injakkadan Mathai & Sons Comedy | Suresh Gopi | Innocent | Jagadish Injakkadan Mathai & Sons is a 1993 Malayalam film written by Kaloor Dennis and directed by Anil Babu, starring Innocent, Suresh Gopi, Jagadish, and Urvashi. njakkadan Mathai owns a textile shop called Injakkadan Mathai and Sons with his two sons Thankachan and Roy. Their main...
Vadakkumnathan Malayalam Full HD Movie | Mohanlal | Padmapriya | Kavya Madhavan | Biju Menon
Переглядів 83614 днів тому
Vadakkumnadhan (Lord Shiva) is a 2006 Indian Malayalam-language psychological drama film directed by Shajoon Kariyal and written by Gireesh Puthenchery. It stars Mohanlal as Iringannoor Bharatha Pisharody, a university professor diagnosed with Bipolar disorder, the film also features Padmapriya and Kavya Madhavan. The film's songs were composed by Raveendran, while Ouseppachan provided the back...
Superhit Movie Shivam | ബിജുമേനോൻ്റെ സൂപ്പർ മാസ്സ് ആക്ഷൻ | Climax Scene | Biju Menon| Sai Kumar
Переглядів 75014 днів тому
Superhit Movie Shivam | ബിജുമേനോൻ്റെ സൂപ്പർ മാസ്സ് ആക്ഷൻ | Climax Scene | Biju Menon| Sai Kumar
Seetha Kalyanam Malayalam Full HD Movie | Jayaram | Jyothika | Indrajith | Geethu Mohandas |Siddique
Переглядів 4,4 тис.14 днів тому
Seetha Kalyanam Malayalam Full HD Movie | Jayaram | Jyothika | Indrajith | Geethu Mohandas |Siddique
എഡോ തന്നോട് ഞാൻ പറഞ്ഞോ എനിക്ക് പൂശാൻ മുട്ടിനിക്കാ എന്ന്..? | Aaraam Thampuran Movie Scene | Mohanlal
Переглядів 33014 днів тому
എഡോ തന്നോട് ഞാൻ പറഞ്ഞോ എനിക്ക് പൂശാൻ മുട്ടിനിക്കാ എന്ന്..? | Aaraam Thampuran Movie Scene | Mohanlal
Usthaad Malayalam Full HD Movie | Malayalam Action Movie | Mohanlal | Divya Unni | Indraja | Vineeth
Переглядів 3,8 тис.21 день тому
Usthaad Malayalam Full HD Movie | Malayalam Action Movie | Mohanlal | Divya Unni | Indraja | Vineeth
പാവങ്ങളോട് മാന്യമായിട്ട്പെരുമാറിയില്ലെങ്കിൽ നിൻ്റെഈചീർത്തശരീരത്തിൽ കേറിഞാനങ്ങോട്ട്മേയുംകോപ്പേ Shivam
Переглядів 6 тис.21 день тому
പാവങ്ങളോട് മാന്യമായിട്ട്പെരുമാറിയില്ലെങ്കിൽ നിൻ്റെഈചീർത്തശരീരത്തിൽ കേറിഞാനങ്ങോട്ട്മേയുംകോപ്പേ Shivam
ഇതെന്താണ് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ.? | Aaraam Thampuran | Mohanlal | Manju Warrier
Переглядів 48821 день тому
ഇതെന്താണ് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ.? | Aaraam Thampuran | Mohanlal | Manju Warrier
നിൻ്റെ നാറിയ കൈകൊണ്ട് എൻ്റെ നേർക്ക് വന്നാൽ തിരുമ്മിത്തരും ഞാൻ🔥 | Shivam Malayalam Movie | Biju Menon
Переглядів 3,1 тис.21 день тому
നിൻ്റെ നാറിയ കൈകൊണ്ട് എൻ്റെ നേർക്ക് വന്നാൽ തിരുമ്മിത്തരും ഞാൻ🔥 | Shivam Malayalam Movie | Biju Menon
Manichithrathazhu Malayalam Full Movie | Mohanlal | Suresh Gopi | Shobana | Innocent | Comedy Movie
Переглядів 81621 день тому
Manichithrathazhu Malayalam Full Movie | Mohanlal | Suresh Gopi | Shobana | Innocent | Comedy Movie
Mohanlal Birthday Special Mashup | Lalettan Mashup | Happy Birthday Lalettaa
Переглядів 12 тис.28 днів тому
Mohanlal Birthday Special Mashup | Lalettan Mashup | Happy Birthday Lalettaa
Vesham Malayalam Full HD Movie | Mammootty | Gopika | Mohini | Indrajith | Family Thriller Movie
Переглядів 1,7 тис.28 днів тому
Vesham Malayalam Full HD Movie | Mammootty | Gopika | Mohini | Indrajith | Family Thriller Movie
ദയവായിഎല്ലാവരുംഒന്ന്മാറിനിന്നേ..ഞാനുംസാറുംഇത്തിരിഫ്രഷ്എയർ കൊള്ളട്ടെ.!😂|C. I. Mahadevan 5 Adi 4 Inchu
Переглядів 1,7 тис.28 днів тому
ദയവായിഎല്ലാവരുംഒന്ന്മാറിനിന്നേ..ഞാനുംസാറുംഇത്തിരിഫ്രഷ്എയർ കൊള്ളട്ടെ.!😂|C. I. Mahadevan 5 Adi 4 Inchu
Raavanaprabhu Full HD Movie | Mohanlal | Vasundhara Das | Napoleon | Innocent | Jagathi Sreekumar
Переглядів 5 тис.Місяць тому
Raavanaprabhu Full HD Movie | Mohanlal | Vasundhara Das | Napoleon | Innocent | Jagathi Sreekumar
മനീഷ കൊലയാളിയല്ല സർ, മനീഷ കോരാള 😂😂 | Kochin Haneefa | Harisree Ashokan | C I Mahadevan 5 Adi 4 Inchu
Переглядів 2,9 тис.Місяць тому
മനീഷ കൊലയാളിയല്ല സർ, മനീഷ കോരാള 😂😂 | Kochin Haneefa | Harisree Ashokan | C I Mahadevan 5 Adi 4 Inchu
Bolivia 3D Malayalam Full Movie | Al Sabith | Neena Kurup | Soumya Sadanandan | Full HD Movie
Переглядів 5 тис.Місяць тому
Bolivia 3D Malayalam Full Movie | Al Sabith | Neena Kurup | Soumya Sadanandan | Full HD Movie
എന്റെ കാലിലെ രണ്ട് രോമം പിഴുതെടുക്കാൻ ധൈര്യമുള്ള ഒരുത്തനീ നാട്ടിൽ ജനിച്ചിട്ടുണ്ടെങ്കിൽ വരാം Mohanlal
Переглядів 1 тис.Місяць тому
എന്റെ കാലിലെ രണ്ട് രോമം പിഴുതെടുക്കാൻ ധൈര്യമുള്ള ഒരുത്തനീ നാട്ടിൽ ജനിച്ചിട്ടുണ്ടെങ്കിൽ വരാം Mohanlal
ഞാനൊന്നു ഒച്ചവെച്ചേ ഒള്ളൂ, ഓടിക്കളഞ്ഞു പേടിത്തൂറികൾ🤣😂| C. I. Mahadevan 5 Adi 4 Inchu |Cochin Haneefa
Переглядів 9 тис.Місяць тому
ഞാനൊന്നു ഒച്ചവെച്ചേ ഒള്ളൂ, ഓടിക്കളഞ്ഞു പേടിത്തൂറികൾ🤣😂| C. I. Mahadevan 5 Adi 4 Inchu |Cochin Haneefa
സിസ്റ്റർ പെട്ടി ഓട്ടോറിക്ഷ..! 😂😂😂 | Kochin Haneefa | Indrance | C I Mahadevan 5 Adi 4 Inchu Comedy
Переглядів 64 тис.Місяць тому
സിസ്റ്റർ പെട്ടി ഓട്ടോറിക്ഷ..! 😂😂😂 | Kochin Haneefa | Indrance | C I Mahadevan 5 Adi 4 Inchu Comedy
എല്ലാം അറിയുന്നവൻ ഞാൻ.. ശംമ്പോ മഹാദേവാ..! | Aaraam Thampuran | Mohanlal
Переглядів 2,6 тис.Місяць тому
എല്ലാം അറിയുന്നവൻ ഞാൻ.. ശംമ്പോ മഹാദേവാ..! | Aaraam Thampuran | Mohanlal
ഗുരുവായൂരപ്പാ..! അല്ല റബ്ബേ... 😂😂😂 | Kochin Haneefa | Indrance | C I Mahadevan 5 Adi 4 Inchu Comedy
Переглядів 224 тис.Місяць тому
ഗുരുവായൂരപ്പാ..! അല്ല റബ്ബേ... 😂😂😂 | Kochin Haneefa | Indrance | C I Mahadevan 5 Adi 4 Inchu Comedy
Mayavi Malayalam Full HD Movie | Mammootty | Gopika | Salim Kumar | Malayalam Super Hit Comedy Movie
Переглядів 1,6 тис.Місяць тому
Mayavi Malayalam Full HD Movie | Mammootty | Gopika | Salim Kumar | Malayalam Super Hit Comedy Movie
Njan Pokum.. | Udanadi Mangalyam Movie Video Song | Aravind Mahadev | Vishnu Rathikumar
Переглядів 557Місяць тому
Njan Pokum.. | Udanadi Mangalyam Movie Video Song | Aravind Mahadev | Vishnu Rathikumar
Chara Para.. | Udanadi Mangalyam Movie Video Song | Anna Baby | Aravind Mahadev | Vishnu Rathikumar
Переглядів 670Місяць тому
Chara Para.. | Udanadi Mangalyam Movie Video Song | Anna Baby | Aravind Mahadev | Vishnu Rathikumar

КОМЕНТАРІ

  • @sreedevi_.5972
    @sreedevi_.5972 Годину тому

    . നല്ല സിനിമ . ബിജു കുട്ടനും മക്കളും ഹൃദയസ്പർശിയായി അഭിനയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ❤

  • @AnnieGeorge-hs4tl
    @AnnieGeorge-hs4tl 2 години тому

    Nice song

  • @AnnieGeorge-hs4tl
    @AnnieGeorge-hs4tl 2 години тому

    Great song and beautiful lyrics

  • @manjulasuresh3048
    @manjulasuresh3048 3 години тому

    കുട്ടികൾ രണ്ടുപേരും 👏🏽👏🏽👏🏽👏🏽👏🏽👏🏽

  • @vinodhkannol
    @vinodhkannol 5 годин тому

    ബിജു ഏട്ടൻ കുട്ടപ്പായി ആയിട്ട് ജീവിച്ചു കാണിച്ചു.👍🏻👍🏻❤ ഓരോ ആളും വളരെ മനോഹരമായി ചെയ്തു.

  • @kashinadh7856
    @kashinadh7856 19 годин тому

    Nalla movie❤

  • @dhanishack7398
    @dhanishack7398 19 годин тому

    👍👍👍👍nalla movie 😊

  • @sarathsurendran3653
    @sarathsurendran3653 19 годин тому

    Aliyaar baba...

  • @binusukumaran2077
    @binusukumaran2077 20 годин тому

    സിനിമ എന്തെന്ന് മനസ്സിലാക്കുവാൻ നമ്മൾ പരാജയപ്പെട്ടു. ഒരുപാട് മൂല്യവത്തായ ഇത്തരം ചെറിയതായ വലിയ കാഴ്ചകൾ നമ്മളോട് തന്നെ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.അഭിനന്ദനങ്ങൾ....

  • @Vishnuputhri
    @Vishnuputhri 20 годин тому

    അന്ധവിശ്വാസ്സങ്ങള്‍ക്ക് ബലം കൊടുക്കാന്‍ ഉള്ള പ്രമേയം ജോതിഷം പ്രവചനം ശരി എന്ന് ഈ ചിത്രത്തില്‍ സജ്ജിവം.. എത് ഊളയാട സംവിധാനം ചെയ്തത്.. ഓള്‍ ഇന്ത്യക്കാര്‍ ഈ അന്ധവിശ്വാസ്സങ്ങളില്‍ നിന്നു രക്ഷ പെടില്ല.

  • @pradeepkumarkakkarayil9847
    @pradeepkumarkakkarayil9847 21 годину тому

    congrats നമ്മുടെ നാടിൻറ കലാകാരൻ ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ

  • @johnflame7137
    @johnflame7137 День тому

    1:33:33

  • @bibinchandranbibin4089
    @bibinchandranbibin4089 День тому

    Kauravar supper movie❤

  • @_____rizwan345
    @_____rizwan345 День тому

    2024 ആരേലും ഉണ്ടോ!!❤😂

  • @sumeshnsnellakath7356
    @sumeshnsnellakath7356 День тому

    സൂപ്പർ സിനിമ ❤️❤️❤️❤️

  • @MuhammadJalal-xe6qt
    @MuhammadJalal-xe6qt День тому

    Anyone in 2024

  • @justforfun4737
    @justforfun4737 День тому

    Dheda silk smitha❤❤❤❤❤❤

  • @sureshbabukakkayangad8720
    @sureshbabukakkayangad8720 День тому

    "അഭിനന്ദനങ്ങൾ " രാജീവേട്ടാ.... നല്ല സിനിമ. ഇഷ്ടപ്പെട്ടു.കണ്ണു നിറഞ്ഞതൊടപ്പം മനസ്സും. ഇനിയും നല്ല നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ അങ്ങയ്ക്ക് സാധിക്കട്ടെ..❤❤

  • @sajeevkg2952
    @sajeevkg2952 День тому

    കുറെ നാളുകൾക്ക് ശേഷം നല്ലൊരു സിനിമ കണ്ടു.... നല്ല കഥ, ബിജുക്കുട്ടൻ, മക്കളായി അഭിനയിച്ചവർ, ശിവദാസൻ മട്ടന്നൂർ... കലക്കി...

  • @sreekumariammas6632
    @sreekumariammas6632 День тому

    Any one watching this movie today ? Come on here.16 - 6 - 2024 sun. at night. Mammookka is being the charecter Nathu Narayanan . What a handsome young man is Mammookka !!! That is a highvolt entro of Mammookka . The mariage of Narayanan and Omana is fun and sad. Omana wish to stay with him . But Narayanan regret her is so sad . Omana come near to Narayanan say that she go to Bombay . Then she wish to have the THALI which put on her neck by Narayanan .Narzyanan allow her . That scene is heart brocken .Narayanan and Omana is supper combo never see in any movies . Jayaram and Urvasi is good pair . Murali and Sary is also good jody . Ever green good fantastic ever seen movie is this . I like this movie very much Who told Mammookka can't dance ? In the movie Pininlave movie also Mammookka did dance song Karifish Kannale . Here Mammookka's dance performance is very very good .❤ Yah Allah may save him always like this. ❤❤❤❤❤❤❤👍👍👍👍👌👌👌👌

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 День тому

    Ttt

  • @aniljohn3080
    @aniljohn3080 День тому

    👌👌ഒന്നാംതരം സിനിമ.. ഒന്നും പറയാനില്ല ❤നന്നായി ഫീൽ ചെയ്തു 👌👌👌

  • @sunilchittur7983
    @sunilchittur7983 День тому

    Good മൂവി ❤️❤️

  • @vasanthanlakshmanan6130
    @vasanthanlakshmanan6130 День тому

    Bu v

  • @sheebageorge6467
    @sheebageorge6467 2 дні тому

    Good movie

  • @SureshKumar-xe1bh
    @SureshKumar-xe1bh 2 дні тому

    പേക്കൂത്ത് ഡാൻസ് വേണ്ടേ വേണ്ട

  • @Sureshkumar-wi8fr
    @Sureshkumar-wi8fr 2 дні тому

    👍👍👍💞💞💞

  • @thrirose...4166
    @thrirose...4166 2 дні тому

    നല്ല സിനിമ 🥰🥰🥰ബിജുക്കുട്ടൻ പൊളിച്ചു ജീവിച്ചു കഥാപാത്രം ആയി 🥰🥰🥰അഭിനന്ദനങ്ങൾ മൂവി ടീം 😍😍😍😍🌹🌹🌹🌹

  • @riginajobish9661
    @riginajobish9661 2 дні тому

    സൂപ്പറായിട്ടുണ്ട്.. പ്രീതയ്ക്കും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤

  • @lakshmanannk497
    @lakshmanannk497 2 дні тому

    പ്രീത അടിപൊളി പടം

  • @kanchanaok7938
    @kanchanaok7938 2 дні тому

    മുരളിയാട്ട. സൂപ്പർ സൂപ്പർ 🙏🏿🙏🏿

  • @jayarajpv5545
    @jayarajpv5545 2 дні тому

    മനോഹരമായിട്ടുണ്ട് ...അഭിനന്ദങ്ങൾ പ്രീതയ്ക്കും ടീമിനും

  • @kanchanaok7938
    @kanchanaok7938 2 дні тому

    പ്രീത. അമ്പാടി അടിപൊളി സൂപ്പർ. 🌹🌹

  • @vijeeshkadampully2007
    @vijeeshkadampully2007 2 дні тому

    2024

  • @aathmikasharath1165
    @aathmikasharath1165 2 дні тому

    Prethechium Ambadium adipoly

  • @jalajapk8058
    @jalajapk8058 2 дні тому

    നല്ല അഭിനയം ആണ് ഓരോരുത്തരും. അഭിനന്ദനങ്ങൾ 🙏🙏🙏👌

  • @RatheeshMk-rk9ju
    @RatheeshMk-rk9ju 2 дні тому

    🙏🙏🙏🙏

  • @lasijacp6142
    @lasijacp6142 2 дні тому

    വർത്തമാനകാലത്തിന്റെ നേർചിത്രങ്ങൾ വരച്ചു കാട്ടുന്ന ഇത്തരം കലാമൂല്യമുള്ള ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ സാധിച്ചതിൽ പ്രീതയ്ക്ക് അഭിമാനിക്കാം 🎉👍👍

  • @PrakasanAT
    @PrakasanAT 2 дні тому

    നല്ല ഹൃദയസ്പർശിആയ കഥ 👍🏻👍🏻👍🏻

  • @user-nn1dk8nh9q
    @user-nn1dk8nh9q 2 дні тому

  • @archanasp6330
    @archanasp6330 2 дні тому

    ലൈക്‌

  • @basheeraquat8672
    @basheeraquat8672 2 дні тому

    INDIAN PRESSILONNUM ITHADIKKAN PATILLA ALLE????

  • @user-ti2rr9vr3y
    @user-ti2rr9vr3y 2 дні тому

    നല്ല സിനിമ. ഒട്ടും ബോറഡിയില്ലാതെ കണ്ടിരിക്കാം. അത് സംവിധായകന്റെ മിടുക്കാണ്. എല്ലാവരും നന്നായി അഭിനയിച്ചു. ബിജുക്കുട്ടന് നല്ലൊരു വേഷം ചെയ്യുവാൻ അവസരം കിട്ടിയതിൽ സന്തോഷം. ഈ ചിത്രം എപ്പോൾ ഇറങ്ങിയതാണെന്നറിയില്ല. എന്തായാലും ഒരു അവാർഡ് ബിജുക്കുട്ടന് പ്രതീക്ഷിക്കുന്നു. തമ്പുരാന്റെ മകന് കുറച്ചു സീനേയുള്ളൂവെങ്കിലും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. കുട്ടികൾ, ഇക്ക എല്ലാവരും കൊള്ളാം. എന്നാൽ, തിരക്കഥയിൽ നേരിയ പോരായ്മയുണ്ട്. കുട്ടപ്പായിയുടെ മരണശേഷം ആ മക്കൾ എങ്ങനെ ജീവിക്കുന്നുവെന്ന് ആ നാട്ടിലെ ഒരാളും അന്വേഷിക്കുന്നില്ല. കുട്ടപ്പായിയുടെ കണ്ണുവെച്ച തമ്പുരാനും അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഏകദേശം ഒരു നാല്പതുവർഷത്തിനിപ്പുറമാകാം ഈ സിനിമയുടെ കഥാകാലം. അവിടേക്ക് വരുന്നവരെ സ്വീകരിക്കുന്ന നാടുമാണ്. എന്നിട്ട് നാട്ടുകാരെന്തേ അങ്ങനെയായി? കുട്ടപ്പായിയോട് ഏറ്റവും സ്നേഹമുള്ള ഇക്കപോലും ഒരു നേരത്തെ ആഹാരത്തിനുള്ളത് ആ കുട്ടികൾക്ക് കൊടുക്കുന്നില്ല. മരണസമയത്ത് ഒത്തിരി സ്ത്രീകളടക്കം അവിടെ എത്തിയിരുന്നു. എല്ലാവരും ഹൃദയശൂന്യരായിരുന്നോ? നിർബന്ധിക്കാതെതന്നെ തമ്പുരാന്റെ സ്വത്തുക്കൾ മക്കൾക്ക് എഴുതിവെച്ചു. അക്കാലമത്രയും കൂടെനിന്നയാളോട് തരാൻ ഒന്നുമില്ലെന്നു പറഞ്ഞു കൈയൊഴിഞ്ഞു. അതാണോ മഹാമനസ്കത? അവസാനം കുട്ടപ്പായിയുടെ വീട്ടിലേയ്ക്ക് മക്കൾക്ക് കൂട്ടുപോകുന്നു. നല്ല എൻഡിങ്ങാണ്. പക്ഷേ, അവരെങ്ങനെ ജീവിക്കും? തമ്പുരാന്റെ കൈ ശൂന്യം. മാതാപിതാക്കൾ മരിച്ച് ഒറ്റപ്പെട്ട മക്കളെ കാണാൻ അവർ പഠിക്കുന്ന സ്ക്കൂളിലെ ഒരദ്ധ്യാപകരും വന്നില്ല. ആരും അന്വേഷിച്ചുപോലുമില്ല. ഇതൊക്കെ ശ്രദ്ധിച്ചാൽ നന്നായിരിക്കും. എങ്കിലും കണ്ടിരിക്കുവാൻ നല്ലതായിരുന്നു. മറ്റൊന്ന്, മുറ്റത്ത് കെട്ടിയ വേലി. ആദ്യം കെട്ടിയതുപോലെതന്നെ അഞ്ചുവർഷവും. ❤❤❤❤

  • @roopeshiritty6198
    @roopeshiritty6198 2 дні тому

    ഹൃദയംസ്പർശിയായ സിനിമ. രാജീവേട്ടൻ and crew 👍

  • @qmaxmoviemakers165
    @qmaxmoviemakers165 2 дні тому

    നല്ല സിനിമ, ബിജു ഏട്ടൻ നന്നായി ചെയ്തു❤❤❤❤ എല്ലാവർക്കും അഭിനന്ദനങ്ങൾ❤ (Biju Thykkandy)

  • @prasadpm8776
    @prasadpm8776 2 дні тому

    Supreme movie all actors acted well

  • @DreamGardenkannur
    @DreamGardenkannur 2 дні тому

    Preetha poli 🎉

  • @sunithasuni2677
    @sunithasuni2677 2 дні тому

    സൂപ്പർ മൂവി

  • @shoukathali779
    @shoukathali779 2 дні тому

    ഇത് പോലെ തന്നെയാണ് പോലീസ് ഇപ്പോഴും എന്ത് പ്രശ്നം നടന്നാലും പഴയ സംഭവം വെച്ച് വിളിപ്പിക്കും

  • @rajibenny5988
    @rajibenny5988 2 дні тому

    സൂപ്പർ.